1

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായിയുള്ള പുസ്തക വണ്ടിയിലേക്കുള്ള പുസ്തകങ്ങൾ
ഡെപ്യൂട്ടി മേയർ കൊല്ലം മധു മുളംങ്കാടകത്തെ ഇടപ്പള്ളി സ്മാരകത്തിൽ നടന്ന ചടങ്ങിൽ
സ്വീകരണ കമ്മിറ്റി ജോ.കൺവീനർ എസ്.ഹാരിസിന് കൈമാറുന്നു