
പനയം: ചിറ്റയം ചിറവിള കിഴക്കതിൽ പരേതനായ കറുത്തകുഞ്ഞിന്റെ ഭാര്യ കെ. കൗസല്യ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ: വാമരാജൻ, രേണുക, സി.കെ. രേവമ്മ (മുൻ മെമ്പർ, പനയം ഗ്രാമപഞ്ചായത്ത്), പരേതരായ ലത, പുഷ്പരാജൻ. മരുമക്കൾ: പൊന്നമ്മ, സത്യശീലൻ, രതീശൻ, പരേതനായ സലിൻകുമാർ.