
മങ്ങാട്: ചന്ദ്രാലയത്തിൽ ചന്ദ്രദത്തൻ (89, റിട്ട. അദ്ധ്യാപകൻ, ജി.എച്ച്.എസ്.എസ്, മങ്ങാട്) നിര്യാതനായി. അഷ്ടമുടി ശ്രീ വീരഭദ്ര സ്വാമി ക്ഷേത്രം ദേവസ്വം പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചന്ദ്രമതി (റിട്ട. അദ്ധ്യാപിക, ഗവ. എൽ.പി.എസ്, മങ്ങാട്). മക്കൾ: ചാന്ദ്നി, ഇന്ദു, ഹരിലാൽ. മരുമക്കൾ: ചന്ദ്രബോസ്, ശശികുമാർ, താര.