
കേരളപുരം: പുത്തൻകുളങ്ങര പൂട്ടാണിമുക്ക് സൗപർണികയിൽ പരേതനായ ആർ. ജനാർദ്ദനന്റെ ഭാര്യ ഡി. സുമാലിക (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ജെ. സലിം, ജെ. ബിജു, എസ്. ഷൈലജ, എസ്. ഷീല. മരുമക്കൾ: പരേതയായ ശ്രീകല, അനിത, മണിയൻ, പരേതനായ പുഷ്പരാജൻ.