പന്മന: ചോല കോട്ടൂർ പടിഞ്ഞറ്റതിൽ പരേതനായ രഘവപണിയ്ക്കരുടെ ഭാര്യ ചെല്ലമ്മ (90) നിര്യാതയായി. മക്കൾ : വിജയകുമാരി, സരസ്വതി, ബേബി. മരുമക്കൾ; ഗോപാലകൃഷ്ണൻ, അച്യുതൻ, രവി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.