trytyh

പരവൂർ: നെടുങ്ങോലം തൈക്കട വീട്ടിൽ എം.ശശിധരൻ നിര്യാതനായി (79). ഭാര്യ:രാധ. മക്കൾ: ഗീത, സുരേഷ് (എസ്.എൻ.വി.ആർ.സി ബാങ്ക്) ഗിരീഷ്. മരുമക്കൾ: സിന്ധുലാൽ, സിമി,സുമ. സഞ്ചയനം ജനുവരി 1ന്