rosamma-jackson-78

അഞ്ചൽ: അഗസ്ത്യക്കോട് ഗവ. ന്യു.എൽ.പി.എസിന് സമീപം ചാക്കോപ്പാടത്തിൽ പരേതനായ ഡോ.സി.സി.ജാക്‌സന്റെ ഭാര്യ റോസമ്മ ജാക്‌സൺ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് അഞ്ചൽ കൈതാടി മേരിമാത പള്ളി സെമിത്തേരി​യിൽ. മക്കൾ: ​ജെറി സി.ജാക്‌സൺ (സെന്റ് ജോൺസ് കോളേജ്, അ​ഞ്ചൽ), ജെഫ്രി സി. ജാക്‌സൺ (ക്ലാരിസൈറ്റ്‌സ് എൽ.എൽ.സി, ബംഗളുരു). മരു​മക്കൾ: ​ ഡയാന (ലൂർദ്ദ് മാതാ പബ്ലിക് സ്‌കൂൾ, മീൻകു​ളം), ഹർഷ സെല്ലൻ (എൻജിനിയർ).