കേരളപുരം: ചന്ദനത്തോപ്പ് മൈത്രി നഗറിൽ സ്വാതിയിൽ (നന്ദനം) ശ്രീജേഷിന്റെയും (ശാന്തി ടൈസ്, ചന്ദനത്തോപ്പ്) മായയുടെയും മകൻ എം.എസ്. മിഥിലേഷ് (12) നിര്യാതനായി. സഹോദരി: മീനാക്ഷി