ശാസ്താംകോട്ട: കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി നടത്തിയ ഫാസിസ്റ്റ് വിമോചന സദസ് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം, എം.വി.ശശികുമാരൻ നായർ , കല്ലട വിജയൻ , കല്ലട രമേശ്, കാരു വള്ളിൽ ശശി, തുണ്ടിൽ നാഷാദ്, കാഞ്ഞിരവിള ഷാജഹാൻ, പി.എം.സെയ്ദ്, ഉമാദേവി പിള്ള ,റംലാ ബീവി,ബി.ത്രിദീപ് കുമാർ ,കല്ലട ഗിരീഷ്, തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, നൂർദീൻ കുട്ടി, ഗോകുലം അനിൽ, ഹാഷിം സുലൈമാൻ ,അമ്യത പ്രിയ,എസ്.ബീന കുമാരി , തടത്തിൽ സലിം, എൻ.സോമൻ പിള്ള , വിദ്യാരംഭം ജയകുമാർ , വർഗ്ഗീസ് തരകൻ, ഗോപൻ പെരുവേലിക്കര, കടപുഴ മാധവൻ പിള്ള , വിനോദ് വില്ല്യത്ത്, രാജു ലോറൻസ് , ചന്ദ്രൻ കല്ലട, സുരേഷ് ചന്ദ്രൻ , സിജു കോശി വൈദ്യൻ തുടങ്ങിയവർ സംസാരിച്ചു.