താമരക്കുളം: താമരക്കുളം സിമി ഭവനിൽ ടി.ജി.ശാമുവേൽ (63) നിര്യാതനായി. ഭാര്യ: ഗ്രേസി ശാമുവേൽ. മകൾ: സിമി സാം. മരുമകൻ: ബിനു ബേബി (ദുബായ്).