sasidharan-79

പു​ത്തൂർ: നെ​ടു​ങ്ങോ​ലം ആ​ശു​പ​ത്രി​മു​ക്ക് തൈ​ക്ക​ട​വീട്ടിൽ ശ​ശി​ധ​രൻ (79) നി​ര്യാ​ത​നായി. ഭാര്യ: രാ​ധ. മ​ക്കൾ: ഗീ​ത, സു​രേഷ്, ഗി​രീഷ്. മ​രു​മക്കൾ: കുഞ്ഞു​മോൻ, സിമി, സു​മ. സ​ഞ്ച​യനം ജനുവരി 1ന് രാ​വിലെ 8ന്.