ചവറ: പന്മന മിലാദ് ഇ ശരീഫ് ജുമാ മസ്ജിദ് മുൻ പ്രസിഡന്റും ചേമത്ത് ഗ്രൂപ്പ് ഉടമയുമായ പന്മന ചേമത്ത് പുത്തൻ വീട്ടിൽ എം.പരീത് കുഞ്ഞ് (73) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അൻസാർ, അനീസ്, ഫാത്തിമ (ഷാർജ). മരുമക്കൾ: എം.നിസാർ (ഷാർജ), റോസ്മി, സുരയ്യ.