കൊല്ലം: ഭാരതീയ ദലിത് കോൺഗ്രസ് കൊല്ലം ജില്ലാ ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും സംസ്ഥാന പ്രസിഡന്റ് എ.കെ. ശശി നിയമിച്ചതായി ജില്ലാ പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ അറിയിച്ചു.

വൈസ് പ്രസിഡന്റുമാർ: ബ്രഹ്മ്ദാസ്, ബിജു ആലുവിള, വി.എസ്. ആശാലയ, ആർ.സുലോചന, കെ.ആനന്ദൻ, ശ്രീലയ കുളത്തൂപ്പുഴ, മുഖത്തല ഗോപി, മധുപാറയിൽ, ജെ. രവീന്ദ്രൻ. ജനറൽ സെക്രട്ടറിമാർ: എൻ.പത്മലോചനൻ, ഉദയൻ മേമംഗലം, കെ. ഷാജി, വി. സംഗീത്, ഷാജി മുട്ടം, മൈതാനത്ത് വിജയൻ, കെ.എസ്‌.കിഷോർ, വാസു കല്ലേലി, എം. സൗമ്യ, എ.ഷൈജു, എൻ. അജിത, ശോഭ പ്രശാന്ത്, കെ.തുളസീധരൻ, പി.ആർ.രാകേഷ്, ആർ, ശ്യാംലാൽ. സെക്രട്ടറിമാർ: സുരേഷ്‌ അരുമത്തറ, മോഹനൻ പുത്തൂർ, ടി. പുഷ്‌പലാൽ, എം. ബാബു. ഇടയ്ക്കാട് പ്രസന്നൻ, കെ.ജി. പ്രവീൺ, കെ.സി.സുധീന്ദ്രൻ, പി. അശോകൻ, പി.രാജൻ, കെ.രുഗ്മിണി. ട്രഷറർ: പോളയിൽ രവി. ബ്ലോക്ക് പ്രസിഡന്റുമാർ: കെ.മണിയൻ (പുനലൂർ), ജി.വേണു (അഞ്ചൽ), കലയനാട് ചന്ദ്രബാബു (പത്തനാപുരം), ഡി.തിലകൻ (തലവൂർ), വി.എസ്. ജ്യോതിഷ് (ചടയമംഗലം), ബി.ബിനു (ചിതറ), ബിനു കൊട്ടാരക്കര (കൊട്ടാരക്കര), ഷാജി പടിയാരം (എഴുകോൺ), ഉണ്ണി കിടങ്ങയം (കുന്നത്തൂർ), പി.ജി.മോഹനൻ (ശാസ്‌താംകോട്ട), എൻ.ബൈജു (കുണ്ടറ), യു. ജയൻ (തൃക്കോവിൽവട്ടം), കുട്ടപ്പൻ കൂട്ടിക്കട (ഇരവിപുരം), എം.നരേന്ദ്രപ്രസാദ് (വടക്കേവിള), സജി.എസ്.തഴുത്തല (ചാത്തന്നൂർ), ടി.കെ.ശശാങ്കൻ (പരവൂർ), ടി.കണ്ണപ്പൻ (ചവറ), പന്മന രവി (പന്മന), കെ.ആർ.സന്തോഷ് ബാബു (കരുനാഗപ്പള്ളി), കെ.സുദർശനൻ (ഓച്ചിറ), ബി.ഉണ്ണി (കൊല്ലം), കെ.രാജേഷ് (അഞ്ചാലുംമൂട്).