oruma
ഇരുമ്പനങ്ങാട് എ. ഇ.പി.എം.എച്ച്.എസ്.എസിലെ 1987 എസ്.എസ്.എൽ.സി. ബാച്ചായ ഒരുമ കൂട്ടായ്മ നടത്തിയ ഗുരുവന്ദനം പരിപാടി.

എഴുകോൺ : ഇരുമ്പനങ്ങാട് എ. ഇ.പി.എം.എച്ച്.എസ്.എസിലെ 1987 എസ്.എസ്.എൽ.സി. ബാച്ചായ ഒരുമ കൂട്ടായ്മ ഗുരുവന്ദനം പരിപാടി നടത്തി. വിരമിച്ച അദ്ധ്യാപകരുടെ വീട്ടിലെത്തി മധുരവും മെമെന്റോയും പൊന്നാടയും നൽകി ആദരിച്ചു. അദ്ധ്യാപകരായ

സരസ്വതിഅമ്മ.കെ, കെ.ജി.ശാന്ത, ഗോപിനാഥൻ നായർ ,ഓമനക്കുട്ടി അമ്മ,

ലളിതമ്മ,പരമേശ്വരപിള്ള,ദേവകി അമ്മ,

അന്നമ്മ ഉമ്മൻ,വർഗീസ്. വൈ ,സരസ്വതി അമ്മ,സുമതികുട്ടി അമ്മ,സാംബശിവൻ,ഗോപിനാഥൻ,

രാമചന്ദ്രൻ ,സുമതി കുട്ടി അമ്മ എന്നിവർ ആദരവ് ഏറ്റുവാങ്ങി. ഒരുമ ഭാരവാഹികളായ

കെ.ആർ.അനിൽകുമാർ, ആർ.എസ്.സാജു ,കെ.ശശികുമാർ, പി.എസ്.അദ്വാനി, സന്തോഷ്, സജി,ബിജു,ശ്രീനിവാസൻ ,വർഗീസ്,തൃദീപ്,സജീവ്,രമണൻപിള്ള ,

സന്തോഷ് കുമാരകുന്നിൽ ,രഘുനാഥൻ,ശിവൻ കുട്ടി,ഷൺമുഖദാസ് ,പവനൻ എന്നിവർ വിവിധ ചടങ്ങുകളിൽ അദ്ധ്യാപകരെ ആദരിച്ചു.