thankamma-pillai-78

കൊല്ലം: തൃക്കോവിൽവട്ടം താഴാ​മ​ണ പരേതനായ രാ​മൻ​പി​ള്ള​യുടെ (താ​ന്നി​ക്കൽ) ഭാര്യ കാവിളയിൽ തങ്കമ്മ പിള്ള (78) നി​ര്യാ​ത​​യായി. മക്കൾ: എ.ചന്ദ്രൻപിള്ള, ശാന്തിയമ്മ, രാജമ്മ​പിള്ള, നന്ദകുമാർ, ബേബിയമ്മ, ഗീതയമ്മ പിള്ള, വത്സല, സന്തോഷ്​കുമാർ. മ​രു​മക്കൾ: ഉ​ഷ​യമ്മ, രാമചന്ദ്രകുറു​പ്പ്, സുകുമാ​ര​പിള്ള, തുളസി ഭായി, ഗോപാലകൃഷ്​ണ പി​ള്ള, രാജ്‌​മോഹൻ, സുരേഷ് കുമാർ, ശുഭ. സ​ഞ്ച​യനം 1ന് രാ​വിലെ 7ന്.