തൃക്കടവൂർ: കുരീപ്പുഴ ഐക്യ നഗർ-6 പോങ്ങുംമൂട്ടിൽ അജയകുമാറിന്റെ (റിട്ട.കെ.എസ്.ഇ.ബി, അയത്തിൽ) ഭാര്യ വിജയകുമാരി (53) നിര്യാതയായി. മക്കൾ: അഞ്ജു, അഞ്ജന.