എഴുകോൺ: ചിറ്റാകോട് അമൃത ഭവനിൽ (മുകളുവിളവീട്) എൻ.ശിവശങ്കരൻ (74- റിട്ട.പ്രൊഫസർ, പാലക്കാട് എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്.