
മുഖത്തല: തൃക്കോവിൽവട്ടം രാജി ഭവനിൽ ദാമോദരൻപിള്ള (73- റിട്ട.ബി.എസ്.എൻ.എൽ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രാധമ്മ. മക്കൾ: രാജി (സഹകരണ വകുപ്പ്), രാജീവ് (എക്സ്. സർവീസ്), രതീഷ് (കേരള പൊലീസ്). മരുമക്കൾ: സതീഷ് (സഹകരണ വകുപ്പ്), പ്രീതി, സൗമ്യ.