sarojaniyamma-86

പുനുക്ക​ന്നൂർ: വായനശാല ജംഗ്ഷൻ കുമാരനിലയത്തിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ സരോജിനിയമ്മ (86) നിര്യാതയായി. മക്കൾ: ഹരികുമാർ (റിട്ട.ആർമി), ഗോപകുമാർ (റിട്ട. ബി.എസ്.എൻ.എൽ). മരു​മക്കൾ: ഗിരിജ ഹരികുമാർ, ജയശ്രീ ഗോപകുമാർ. സഞ്ചയനം 4ന് രാവിലെ 7ന്.