gopalan-achari-86

വേളമാനൂർ: ഇളംകുളം പുതിയ പാലം കല്ലുവിള പുത്തൻ വീട്ടിൽ ഗോപാലൻ ആചാരി (86) നി​ര്യാ​ത​നായി. ഭാര്യ: രാധാ​മണി. മക്കൾ: സുരേഷ് ഗോപാൽ (സിനിമ സംവിധായകൻ), അനിൽകുമാർ, വിനോദ് കു​മാർ. മരുമക്കൾ: രാജി, ശാന്തകുമാരി, രേ​ഷ്മ. സഞ്ചയനം ജനുവരി ഒന്നിന്.