പരവൂർ: കൂനംകുളം കരടിമുക്ക് വിജയസദനത്തിൽ സുകുമാരൻ (95) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: വിജയൻ, അംബിക. മരുമകൾ: വത്സല.