കിളികൊല്ലൂർ: കല്ലുംതാഴം കൈപ്പള്ളിൽ രാജേന്ദ്രബാബു (75) നിര്യാതനായി. ഭാര്യ: തുളസിഭായി. മക്കൾ: അനുഷ, അനിത, അനില. മരുമക്കൾ: ലിനോദ്, സജു, രഞ്ജിത്ത്. സഞ്ചയനം 1ന്.