പൊലിക്കോട്: മേൽക്കുളങ്ങര മീനാഭവനിൽ പ്രവീൺ പ്രഭ (45) നിര്യാതനായി. ഭാര്യ: ദിവ്യ പ്രവീൺ. മകൻ: കാർത്തിക് പ്രവീൺ. സഞ്ചയനം 1ന് രാവിലെ 7ന്.