t

ഓടനാവട്ടം: പൂയപ്പള്ളി മുള്ളുകാട് പുത്തൻവീട്ടിൽ ഡി. പ്രേംകുമാർ (57-റിട്ട. ഇന്ത്യൻ നേവി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വി. റാണി (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, പൂയപ്പള്ളി). മക്കൾ: ഋഷി പ്രേം (യു.കെ), ഋതിക് പ്രേം (ഇന്ത്യൻ എയർ ഫോഴ്‌സ്).