
കൊല്ലം: ആനന്ദവല്ലീശ്വരം കണ്ണൻ നിവാസിൽ പരേതനായ ടി.കെ. രാമചന്ദ്രൻനായരുടെയും സി. ഉഷയുടെയും (റിട്ട. നഴ്സിംഗ് ഓഫീസർ) മകൻ ആർ.ഗോപു (42) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ ജയലക്ഷ്മി. മകൾ: ഗോപിക. സഹോദരങ്ങൾ: ആർ. ജയചന്ദ്രൻ, ആർ. രഘുറാം.