കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് വാണിയകാല വീട്ടിൽ കെ. നന്ദനന്റെ (വിമുക്ത ഭടൻ) ഭാര്യ ആർ. ഇന്ദിര (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: സിന്ധു, സുധീർ. മരുമക്കൾ: പരേതനായ ജയരാജ്, രശ്മി.