തൃക്കടവൂർ: നീരാവിൽ പിള്ളെയ്ത്ത് കിഴക്കതിൽ ശിവപ്രസാദിന്റെ ഭാര്യ ശോഭ (67) നിര്യാതയായി. മക്കൾ: പ്രശാന്ത്. പ്രമോദ്. മരുമക്കൾ: രജിത, കുമാരി. സഞ്ചയനം 4ന് രാവിലെ 7ന്.