നല്ലില: പഴങ്ങാലം കല്ലുവിള പുത്തൻ വീട്ടിൽ രാമൻകുട്ടി (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ആർ.ബിന്ദു, ആർ.സന്തോഷ്കുമാർ, ആർ.അനിൽകുമാർ. മരുമക്കൾ: ശിവകുമാർ, രശ്മിമോഹൻ, ശില്പ.