തൊടിയൂർ: കല്ലേലിഭാഗം ശ്രീമന്ദിരത്തിൽ കൃഷ്ണൻകുട്ടി ആചാരി (82) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന്. ഭാര്യ: ശ്യാമള. മക്കൾ: ശ്രീജിത്ത് (സൗദി), ശ്രീജ, ശ്രീജിത. മരുമക്കൾ: രാജി, സുരേഷ് (റെയിൽവേ, നാഗ്പൂർ), ദിവാകരൻ.