sarsamma-78

വയയ്ക്കൽ: ​ദൃശ്യയിൽ (മേലൂട്ട് വീ​ട്ടിൽ) പത്മനാഭപിള്ളയുടെ ഭാര്യ സരസമ്മ (78) നിര്യാതയായി. സംസ്‌കാരം നാ​ളെ ഉച്ചയ്​ക്ക് 1ന് വീ​ട്ടു​വ​ളപ്പിൽ. മക്കൾ: ഗോപകുമാർ, ലത, ഹരികുമാർ (ദുബാ​യ്). മരുമക്കൾ: ബിന്ദു (അമൃത വിദ്യാലയം), ശശിധരൻ പിള്ള (വിമു​ക്തഭടൻ) ലീന ഹരി.