കരുനാഗപ്പള്ളി: ആദിനാട് തെക്ക് വയലിൽ ഭവനത്തിൽ പരേതനായ വാസുദേവന്റെ (പൊടിയൻ) ഭാര്യ ഓമന (64) നിര്യാതയായി. മക്കൾ: അജിത്ത് കുമാർ, അനിത. മരുമക്കൾ: ആര്യ, അനി. സഞ്ചയനം ഞായർ രാവിലെ 7ന്.