janardhananpillai-78

പരവൂർ: പൂതക്കുളം ഇടവട്ടം ഗോപാല വിലാസത്തിൽ ജി. ജനാർദ്ദനൻപിള്ള (78) നിര്യാതനായി. സംസ്‌കാ​രം ​ഇന്ന് രാവിലെ 10.30ന്.
ഭാ​ര്യ: വിലാസിനി അമ്മ. മ​ക്കൾ: ജെ.ബിജു, ജെ.ബിനു, ജെ.അജി, വി.വിജി. മരുമക്കൾ: ​രാജി, സൂര്യ, മനോ​ജ്​.