ഐവർകാല: ഐവർകാല കിഴക്ക് കുറുവേൽ തെക്കതിൽ അഭിലാഷ് എച്ച്.പിള്ളയുടെ ഭാര്യ സൂര്യ പി.തമ്പി (30) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മകൾ: അമേയ.