മുംബൈ: അന്ധേരി വെസ്റ്റ് എസ്.വി റോഡ് എ 4 വിഷ്ണു ബാഗിൽ വാസുദേവ പണിക്കർ (95) നിര്യാതനായി. ഭാര്യ: അമൃതവല്ലി. മക്കൾ: സ്മിത സുലെ, രാജേഷ് പണിക്കർ. മരുമക്കൾ: നിനാദ് സുലെ, സന്ധ്യ രാജേഷ്.