സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഒന്നാം വേദിയായ ആശ്രാമം മൈതാനത്ത് കഴിഞ്ഞ ദിവസം വീശിയടിച്ച പൊടിക്കാറ്റിനിടയിലൂടെ നടന്നു നീങ്ങുന്ന അമ്മയും മകളും