ചണ്ണപ്പേട്ട: ആനക്കുളം ശ്രീഭവനത്തിൽ ബാല പണിക്കരുടെ (വിമുക്ത ഭരൻ) ഭാര്യ കെ.പി. രത്നമ്മ (76) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മകൾ: ബിന്ദു ബി.നായർ. മരുമകൻ: സുരേഷ്കുമാർ.