സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികളും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും ചേർന്ന് പ്രധാന വേദിയയായ ആശ്രാമം മൈതാനത്തിലെ ചപ്പുചവറുകൾ വൃത്തിയാക്കുന്നു