
അമ്പലംകുന്ന്: നെട്ടയം കൈതയിൽ താരാ ഭവനിൽ ആർ. വിശ്വനാഥൻ (70, ടി.ഇ.എം.വി.എച്ച്.എസ്.എസ് മാനേജിംഗ് കമ്മിറ്റി അംഗം, ഇളമാട് മുൻ മെമ്പർ) നിര്യാതനായി. ഭാര്യ: ഉഷ വിശ്വനാഥൻ. മക്കൾ: താര വിശ്വനാഥൻ, ചന്തു വിശ്വനാഥൻ. മരുമകൻ: ബി. രഞ്ജിത്. സഞ്ചയനം 3ന് രാവിലെ 7ന്.