
തൊടിയൂർ: കല്ലേലിഭാഗം താഴത്തേൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ (ആർ.എസ്.പി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അംഗം) ഭാര്യ ശ്രീദേവിയമ്മ (67) നിര്യാതയായി. മക്കൾ: ഷേർലി (വില്ലേജ് ഓഫീസർ, വയനാട്), രതീഷ് (മാനേജർ, അൽഫോൺസ ക്യാഷുഫാക്ടറി, തമിഴ്നാട്). മരുമക്കൾ: ടി.എം. മഹേശ്വര പ്രസാദ് (കോ ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്, എറണാകുളം), ശ്രുത്രി. സഞ്ചയനം ജനുവരി 4 ന് രാവിലെ 8 ന് .