തൃക്കടവൂർ: കുരീപ്പുഴ കൊച്ചാലുംമൂട് നഗർ 158 വിളയിൽ കിഴക്കതിൽ രാജേന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: രാജേഷ്, രാജി. മരുമകൻ: സുലീഷ് കുമാർ.