
പാരിപ്പള്ളി: ചാവർകോട് നിരോന്തിയിൽ ശ്രീപത്മം വീട്ടിൽ എൻ. പ്രേമചന്ദ്രൻ (74, റിട്ട. ജൂനിയർ സൂപ്രണ്ട്, രജിസ്ട്രേഷൻ വകുപ്പ്) നിര്യാതനായി. ഭാര്യ: ലീലാമണി (റിട്ട. എച്ച്.എസ്.എ, ഇലപ്പുള്ളി). മക്കൾ: അരുൺ (കൗൺസിലർ, ഡിസ്ട്രിക്ട് ഹോസ്പിറ്റൽ, പാലക്കാട്), അശ്വിൻ (സോഫ്റ്റ് വെയർ എൻജിനിയർ). മരുമകൾ: ഡോ. രേഖ. സംസ്കാരം ഇന്ന് രാവിലെ 10ന്.