ഈലിയോട്: ബിജു ഭവനിൽ (കൊച്ചുതുണ്ടിൽ) തുളസീധരൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ: ടി.ബിജു, എസ്. ബിന്ദു. മരുമക്കൾ: സജീവ്, സുധർമ്മ. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.