തൃക്കടവൂർ: മതിലിൽ ആനന്ദവിലാസം പരേതനായ കസ്മേലിന്റെ ഭാര്യ ബ്രിജിറ്റ് (94) നിര്യാതയായി. മക്കൾ: പരേതയായ ഗ്രേസ്, കെ.ആഞ്ചിൽ, യേശുദാസൻ, മേബിൾ. മരുമക്കൾ: പരേതനായ ആൽബർട്ട്, ലില്ലി ആഞ്ചിൽ (കേരളകൗമുദി, കോട്ടയത്ത് കടവ് ഏജന്റ്), സ്റ്റെല്ല, യേശുദാസൻ.