മതിലിൽ: മതിലിൽ കാട്ടുവിള വീട്ടിൽ പരേതനായ ശശിധരന്റെ ഭാര്യ എൻ.സുശീല (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 4ന് രാവിലെ.