കുട്ടിക്കട: അരിവാൾമുക്ക് പുള്ളിയിൽ വീട്ടിൽ ചന്ദ്രബാബുവിന്റെ ഭാര്യ ഷൈലജ (55) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: ചിത്തിര, ആതിര. മരുമക്കൾ: ദിപു, ആനന്ദു.