കരുനാഗപ്പള്ളി: കേശവപുരം കളത്തിൽ ആർ.രാജു (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ഗായത്രി ദേവി. മക്കൾ: ശ്രീക്കുട്ടി, ശ്രീരാജ്. മരുമക്കൾ: രാജു, ആവണി.