ഓയൂർ : മൈലോട് റബർ ഉത്പ്പാദക സംഘത്തിന്റെ വാർഷിക പൊതുയോഗം 3ന് വൈകിട്ട് 3 മണിക്ക് സംഘം ഓഫീസിൽ വച്ച് നടക്കും . യോഗത്തിൽ എല്ലാ സംഘം അംഗങ്ങളും പങ്കെടുക്കണമെന്ന പ്രസിഡന്റ് ബി.ബാബുരാജൻ അറിയിച്ചു.