ചവറ: തേവലക്കര ബദനിയാ ഹോമിൽ ജീവകാരുണ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ പുതുവത്സരാഘോഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സിദ്ധിഖ് മംഗലശ്ശേരി, സന്തോഷ് തൊടിയൂർ, സൂബി കൊതിയൻസ്, നെറ്റിയാട്ട് റാഫി, സാബു കോശി, ജയ്സൻ തഴവ , സിസ്റ്റർമാരായ ഹെലൻ, സ്മുനി, മോനിക്ക എന്നിവർ പങ്കെടുത്തു.