
വെൺപാലക്കര: തെക്കേമുളയ്ക്കൽ വി.മീനകേതനൻ (96) നിര്യാതനായി. സി.പി.ഐ ഇരവിപുരം മണ്ഡലം കമ്മിറ്റി മുൻ അംഗം, വെൺപാലക്കര ശാരദാ വിലാസിനി വായനശാല പ്രസിഡന്റ്, വെൺപാലക്കര കൈത്തറി നെയ്ത്ത് സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ എൻ.സുനീതി ദേവി. മക്കൾ: ഷെജി, പരേതനായ റെജി. മരുമകൾ: എസ്.ഷീന. സഞ്ചയനം 6ന് രാവിലെ 8ന്.