gopinadhan

കാവനാട്: വള്ളിക്കീഴ് കീപ്പിന വിളയിൽ സാകേതത്തിൽ എസ്.ഗോപിനാഥൻ (78) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: അജയകുമാർ, അനിൽകുമാർ, ദിലീപ്, അജിത. മരുമകൻ: വിജയകുമാർ.